Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2017 2:21 PM IST Updated On
date_range 5 July 2017 2:21 PM ISTശമ്പളപരിഷ്‌കരണം വേഗത്തിലാക്കണം ^-എ.ഐ.ടി.യു.സി
text_fieldsbookmark_border
ശമ്പളപരിഷ്‌കരണം വേഗത്തിലാക്കണം -എ.ഐ.ടി.യു.സി കൊച്ചി: സ്വകാര്യ ആശുപത്രി ജീവനക്കാരുടെയും നഴ്‌സുമാരുടെയും ശമ്പളപരിഷ്‌കരണം വേഗത്തിലാക്കണമെന്ന് കേരള പ്രൈവറ്റ് മെഡിക്കല്‍ കോളജ് ആൻഡ് ഹോസ്പിറ്റല്‍ നഴ്‌സസ് ആൻഡ് സ്റ്റാഫ് ഫെഡറേഷന്‍ (എ.ഐ.ടി.യു.സി) ജനറല്‍ സെക്രട്ടറി എ.എന്‍. രാജന്‍ ആവശ്യപ്പെട്ടു. ആവശ്യം ഉന്നയിച്ച് സ്വകാര്യ ആശുപത്രികൾക്കുമുന്നില്‍ സായാഹ്ന ധർണ നടത്തും. സംസ്ഥാനത്തെ മുഴുവന്‍ ആശുപത്രികളിലെയും ജീവനക്കാര്‍ക്ക് അടിസ്ഥാന ശമ്പളത്തിെൻറ 50 ശതമാനം ഇടക്കാലാശ്വാസം നൽകണം. യോഗത്തില്‍ കെ.കെ. ജോര്‍ജുകുട്ടി അധ്യക്ഷത വഹിച്ചു. സോഫി തിലകന്‍, ലീന മജീദ്, വിനോദ് എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story