Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2017 8:51 AM GMT Updated On
date_range 5 July 2017 8:51 AM GMTപുസ്തക വിതരണം
text_fieldsbookmark_border
കാലടി: മലയാറ്റൂർ--നിലീശ്വരം ഗ്രാമപഞ്ചായത്തിൽ ലൈബ്രറികൾക്കുള്ള പുസ്തകവിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അനിമോൾ ബേബി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ഷാഗിൻ കണ്ടത്തിൽ അധ്യക്ഷത വഹിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ മിനി സുരേന്ദ്രൻ, പഞ്ചായത്തംഗങ്ങളായ കെ.ജെ. പോൾ, ബിബി സെബി, ജിൻസി ബെന്നി, ആതിര ദിലീപ്, ഷീബ ബാബു, സെക്രട്ടറി അബ്ദുൽ ജലീൽ എന്നിവർ സംസാരിച്ചു.
Next Story