Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകാന്‍സര്‍ ഗവേഷണ...

കാന്‍സര്‍ ഗവേഷണ കേന്ദ്രത്തില്‍ ഡയറക്ടറെ നിയമിക്കുന്നു

text_fields
bookmark_border
കൊച്ചി: കൊച്ചി കാന്‍സര്‍ ഗവേഷണകേന്ദ്രം ഡയറക്ടറായി കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കപ്പെടാന്‍ തൽപരരായ അർബുദ ചികിത്സാ മേഖലയില്‍ വൈദഗ്ധ്യമുളള നിശ്ചിത യോഗ്യതയും പ്രവൃത്തിപരിചയവുമുള്ള ഡോക്ടർമാരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 20. കൂടുതല്‍ വിവരങ്ങള്‍ക്ക് www.arogyakeralam.gov.in, www.ccrc.kerala.gov.in. www.dme.kerala.gov.in ഫോണ്‍: 0484-2411700.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story