Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2017 2:14 PM IST Updated On
date_range 5 July 2017 2:14 PM ISTസീറ്റ് ഒഴിവ്
text_fieldsbookmark_border
സംസ്കൃത സർവകലാശാലയിൽ കാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല ഏറ്റുമാനൂർ പ്രാദേശിക കേന്ദ്രത്തിൽ ഡിപ്ലോമ ഇൻ ആയുർവേദ പഞ്ചകർമ ആൻഡ് ഇൻറർനാഷനൽ സ്പാ തെറപ്പി കോഴ്സിൽ ഏതാനും സീറ്റ് ഒഴിവുണ്ട്. എസ്.ടി (1) മുസ്ലിം (1), മുന്നാക്കവിഭാഗം (ബി.പി.എൽ) (2), ഒ.ബി.സി (ഈഴവ ഒഴികെ) (1) എന്നിങ്ങനെയാണ് ഒഴിവ്. പ്ലസ് ടു/ വൊക്കേഷനൽ ഹയർ സെക്കൻഡറി അഥവ തത്തുല്യ യോഗ്യതയുള്ളവർക്ക് (രണ്ട് വർഷം) അപേക്ഷിക്കാം. 30 വയസ്സിൽ കവിയരുത്. താൽപര്യമുള്ളവർ ജൂലൈ 15ന് മുമ്പ് പ്രാദേശിക കേന്ദ്രവുമായി ബന്ധപ്പെടണം. 9447112663, 9447036008. എം.എ സോഷ്യോളജിയിൽ കാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ എം.എ സോഷ്യോളജി േപ്രാഗ്രാമിൽ ഒഴിവുള്ള ഏതാനും സീറ്റിലേക്ക് പ്രേവശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ ജൂലൈ ഏഴിന് രാവിലെ 10ന് സോഷ്യോളജി വിഭാഗത്തിൽ നടക്കുന്ന പ്രവേശന പരീക്ഷയിൽ സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ/കോപ്പിയുമായി പങ്കെടുക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story