Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2017 2:12 PM IST Updated On
date_range 5 July 2017 2:12 PM ISTവിവാഹിതരായി
text_fieldsbookmark_border
കൊച്ചി: ജി.സി.ഡി.എ മുൻ ചെയർമാനും കോൺഗ്രസ് നേതാവുമായ എൻ. വേണുഗോപാലിെൻറയും ശശികല മേനോെൻയും മകൻ വിഘ്നേശും ന്യൂ ഡൽഹി സ്വദേശികളായ റീത്ത സേത്തിയുടെയും സഞ്ജീവ് സേത്തിയുടെയും മകൾ ചാവി സേത്തിയും . താജ് ഗേറ്റ്വേയിൽ നടന്ന സൽക്കാരത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ, മുൻ കേന്ദ്രമന്ത്രി വയലാർ രവി, ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ, കെ. മുരളീധരൻ, പി.സി. ചാക്കോ, ഇ.പി. ജയരാജൻ, ഡി.ജി.പി ലോക്നാഥ് ബെഹ്റ, കെ.എസ്.ആർ.ടി.സി മാനേജിങ് ഡയറക്ടർ എം.ജി. രാജമാണിക്യം എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story