Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവിദ്യാഭ്യാസ അവാർഡിന്​...

വിദ്യാഭ്യാസ അവാർഡിന്​ അപേക്ഷിക്കാം

text_fields
bookmark_border
എളമക്കര: സാമൂഹിക ക്ഷേമ സഹകരണസംഘത്തിലെ എ ക്ലാസ് അംഗങ്ങളുടെ കുട്ടികളിൽ സി.ബി.എസ്.ഇ, സ്റ്റേറ്റ് സിലബസിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉയർന്ന ഗ്രേഡ് വാങ്ങിയവർക്ക് . മാർക്ക് ലിസ്റ്റി​െൻറ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം സെക്രട്ടറി, എളമക്കര സാമൂഹിക ക്ഷേമ സഹ. സംഘം, ക്ലിപ്തം നമ്പർ ഇ-1186, എളമക്കര പി.ഒ, കൊച്ചി-682028 വിലാസത്തിൽ 31ന് മുമ്പ് ലഭിക്കണം. ഫോൺ: 0484 2531138.
Show Full Article
TAGS:LOCAL NEWS
Next Story