Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകേരള സര്‍വകലാശാല

കേരള സര്‍വകലാശാല

text_fields
bookmark_border
ബി. വോക് ഫലം കേരള സര്‍വകലാശാല ഏപ്രിലില്‍ നടത്തിയ ആറാം സെമസ്റ്റര്‍ ബി. വോക് ഡിഗ്രി പ്രോഗ്രാം ഇന്‍ ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്‌മ​െൻറ് (352) (2014 സ്‌കീം െറഗുലര്‍) പരീക്ഷയുടെ ഫലം www.keralauniversity.ac.in വെബ്‌സൈറ്റില്‍ ലഭിക്കും. ബി.എ ഫലം ഏപ്രിലില്‍ നടത്തിയ ആറാം സെമസ്റ്റര്‍ ബി.എ ഡിഗ്രി (2014 അഡ്മിഷന്‍ െറഗുലര്‍ ആൻഡ് 2013 അഡ്മിഷന്‍ സപ്ലിമ​െൻററി പരീക്ഷയുടെ ഫലം വെബ്‌സൈറ്റില്‍ ലഭിക്കും. സൂക്ഷ്മ പരിശോധനക്കും പുനര്‍മൂല്യനിര്‍ണയത്തിനും അപേക്ഷിക്കേണ്ട അവസാന തീയതി ഇൗ മാസം 31. കരട് മാര്‍ക്ക്‌ലിസ്റ്റ് വെബ്‌സൈറ്റില്‍ ലഭിക്കും. എം.പ്ലാന്‍/എം.ആര്‍ക്/ എം.ടെക് പരീക്ഷ നാലാം സെമസ്റ്റര്‍ എം.പ്ലാന്‍/എം.ആര്‍ക് (2013 സ്‌കീം -െറഗുലര്‍ ആൻഡ് സപ്ലിമ​െൻററി, 2008 സ്‌കീം സപ്ലിമ​െൻററി), എം.ടെക് (2008 ആൻഡ് 2013 സ്‌കീം സപ്ലിമ​െൻററി ഡിഗ്രി പരീക്ഷകള്‍ക്ക് ചൊവ്വാഴ്ച മുതല്‍ ഫീസടച്ച് അപേക്ഷിക്കാം. (പിഴകൂടാതെ ജൂലൈ 10, 50 രൂപ പിഴയോടെ 12, 125 രൂപ പിഴയോടെ 14). തീസിസ് 17-നകം സര്‍വകലാശാല ഓഫിസില്‍ സമര്‍പ്പിക്കണം. പോസ്റ്റ് ഗ്രാേജ്വറ്റ് ഡിപ്ലോമ ഇന്‍ ഹ്യൂമണ്‍ റൈറ്റ്‌സ് പരീക്ഷ പോസ്റ്റ് ഗ്രാേജ്വറ്റ് ഡിപ്ലോമ ഇന്‍ ഹ്യൂമണ്‍ റൈറ്റ്‌സ് പരീക്ഷ ഇൗ മാസം 20-ന് ആരംഭിക്കും. പിഴ കൂടാതെ ഇൗ മാസം ആറ് (50 രൂപ പിഴയോടെ ഏഴ്, 125 രൂപ പിഴയോടെ 10 വരെ ഫീസടച്ച് അപേക്ഷിക്കാം. പരീക്ഷ ഫീസിന് പുറമേ 1100/-രൂപ ഫീസിനത്തില്‍ അടയ്‌ക്കേണ്ടതാണ്.
Show Full Article
TAGS:LOCAL NEWS
Next Story