Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightലഹരി വിരുദ്ധ സെമിനാർ

ലഹരി വിരുദ്ധ സെമിനാർ

text_fields
bookmark_border
ലഹരിവിരുദ്ധ സെമിനാർ പറവൂർ: നന്ത്യാട്ടുകുന്നം കലാവേദി ഗ്രന്ഥശാല സംഘടിപ്പിച്ച ലഹരിവിരുദ്ധ സെമിനാർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജോസ് മാത്യു ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല കോ- ഓഡിനേഷൻ കമ്മിറ്റി കൺവീനർ കെ.പി. സുനിൽ കുമാർ മുഖ്യപ്രഭാഷണം നടത്തി. ഗ്രന്ഥശാല പ്രസിഡൻറ് വി. വിചിത്രൻ അധ്യക്ഷത വഹിച്ചു. വി.എം. ഉണ്ണിരാജ്, എസ്. ദിലീഷ്, സൗമ്യൻ, എന്നിവർ സംസാരിച്ചു. cap പറവൂർ കോട്ടക്കാവ് സ​െൻറ് തോമസ് ദേവാലയത്തിൽ ദുഖ്റാന തിരുനാളിനോടനുബന്ധിച്ച് എറണാകുളം-അങ്കമാലി അതിരൂപത മുൻ സഹായ മെത്രാൻ മാർ തോമസ് ചക്യത്തി​െൻറ കാർമികത്വത്തിൽ നടന്ന സമൂഹ മാമോദീസ
Show Full Article
TAGS:LOCAL NEWS
Next Story