Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 July 2017 2:40 PM IST Updated On
date_range 3 July 2017 2:40 PM ISTഇരിങ്ങോൾ കാവ് വനത്തിൽനിന്ന് നക്ഷത്ര ആമയെ പിടികൂടി
text_fieldsbookmark_border
പെരുമ്പാവൂർ: . ഞായറാഴ്ച ഉച്ചക്ക് മൂന്നിന് കാവിലെ ക്ഷേത്രത്തിൽ പ്രതിഷ്ഠ കർമങ്ങൾക്കെത്തിയ ഭക്തരാണ് നടവഴിയിലൂടെ കാട്ടിലേക്ക് ഇഴഞ്ഞ് നീങ്ങിയ ആമയെ കണ്ടത്. വിവരമറിയിച്ചതിനെ തുടർന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥരെത്തി ആമയെ കൊണ്ടുപോയി. ഏകദേശം ആറ് കിലോ തൂക്കം വരുന്ന ആമ അപൂർവ ഇനത്തിൽപ്പെട്ടതാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പുറംതോട് മുഴുവൻ സ്വർണ നിറത്തിലുള്ള നക്ഷത്ര അടയാളങ്ങളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story