Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപാചകവാതക സിലിണ്ടർ...

പാചകവാതക സിലിണ്ടർ ചോർന്നത്​ പരിഭ്രാന്തി പരത്തി

text_fields
bookmark_border
കായംകുളം: കുന്നത്താലുംമൂട്ടിൽ . കൊച്ചുകീപ്പള്ളിൽ രാമചന്ദ്രൻ പിള്ളയുടെ വീട്ടിൽ ഞായറാഴ്ച സന്ധ്യയോടെയായിരുന്നു സംഭവം. രൂക്ഷഗന്ധം അനുഭവപ്പെട്ടതിനെത്തുടർന്ന് സിലിണ്ടർ വീടിന് പുറെത്തത്തിച്ചു. അഗ്നിശമന സേന എത്തി ചോർച്ച അടക്കാൻ ശ്രമിെച്ചങ്കിലും നടന്നില്ല. പിന്നീട് ഒഴിഞ്ഞ പറമ്പിലേക്ക് മാറ്റുകയായിരുന്നു. സിലിണ്ടറി​െൻറ മുകൾ ഭാഗം തുരുമ്പിച്ചതാണ് ചോർച്ചക്ക് കാരണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story