Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകൺവെൻഷനും ഹെൽപ് ഡെസ്ക്...

കൺവെൻഷനും ഹെൽപ് ഡെസ്ക് രൂപവത്​കരണവും

text_fields
bookmark_border
കൂത്താട്ടുകുളം: ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ വിദ്യാഭ്യാസ വായ്പ ഉപഭോക്താക്കളുടെ നടത്തി. ജില്ല പ്രസിഡൻറ് പ്രിൻസി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡൻറ് കേതു സോമൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ബെഫി ജില്ല സെക്രട്ടറി സുശീൽ കുമാർ വിദ്യാഭ്യാസ വായ്പ ഉപഭോക്താക്കൾക്കുള്ള ക്ലാസും സംശയനിവാരണവും നടത്തി. ഫെബീഷ് ജോർജ്, പി.പി. പ്രകാശ് എന്നിവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി അജേഷ് മനോഹർ സ്വാഗതവും എം.ആർ. ആദർശ് നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story