Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 July 2017 2:34 PM IST Updated On
date_range 3 July 2017 2:34 PM ISTഫിഷറീസ് ആശുപത്രിയിൽ ഒഴിവ്
text_fieldsbookmark_border
തൃപ്പൂണിത്തുറ: ഉദയംപേരൂർ ഗ്രാമപഞ്ചായത്തിലെ ഫിഷറീസ് ആശുപത്രിയിൽ താൽക്കാലികമായി കരാർ അടിസ്ഥാനത്തിൽ ഡോക്ടറെയും ഫാർമസിസ്റ്റിനെയും നിയമിക്കുന്നതിന് നിശ്ചിത യോഗ്യതയുള്ളവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ബുധനാഴ്ച വൈകീട്ട് നാലുവരെ പഞ്ചായത്ത് ഒാഫിസിൽ സ്വീകരിക്കും. -ഫോൺ: 0484- 2792063.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story