Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_right'എം.എൽ.എ അവാർഡ്'...

'എം.എൽ.എ അവാർഡ്' വിതരണം

text_fields
bookmark_border
െകാച്ചി: എസ്.എസ്.എൽ.സി, പ്ലസ് ടു, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കും വിദ്യാലയങ്ങൾക്കും 'എം.എൽ.എ അവാർഡ്' നൽകുന്നു. 16ന് സ​െൻറ് തെരേസാസ് കോളജ് ഓഡിറ്റോറിയത്തിലാണ് വിതരണം. വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയവർ 10നുമുമ്പ് എസ്.ആർ.എം റോഡിലെ എം.എൽ.എ ഓഫിസിൽ ബന്ധപ്പെടുക. ഫോൺ: 9656802505, 9249090901.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story