Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമയക്ക് മരുന്ന്​ വിപണനം...

മയക്ക് മരുന്ന്​ വിപണനം തടയാൻ യോജിച്ച പ്രവർത്തനം അനിവാര്യം -^മേയർ

text_fields
bookmark_border
മയക്ക് മരുന്ന് വിപണനം തടയാൻ യോജിച്ച പ്രവർത്തനം അനിവാര്യം --മേയർ പള്ളുരുത്തി: പുതുതലമുറയുടെ സുരക്ഷക്കായി മയക്ക് മരുന്ന് വിപണനം തടയുന്നതിന് സമൂഹം ഒറ്റക്കെട്ടായി നിൽക്കണമെന്ന് മേയർ സൗമിനി ജയിൻ. പെരുമ്പടപ്പ് ഹോളിക്രോസ് ആശുപത്രി ഹാളിൽ പള്ളുരുത്തി പൊലീസ് ജനമൈത്രി സുരക്ഷ സമിതിയും എഡ്രാക് ഏകോപന സമിതിയും സംയുക്തമായി സംഘടിപ്പിച്ച ബോധവത്കരണ ക്ലാസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മേയർ. പ്രസിഡൻറ് എ.എക്സ്. ജോസഫ് ആലുങ്കൽ അധ്യക്ഷത വഹിച്ചു. കൗൺസിലർ കെ.ആർ. പ്രേം കുമാർ, പള്ളുരുത്തി എസ്.െഎ വി. വിമൽ, എഡ്രാക്ക് മേഖല കമ്മിറ്റി പ്രസിഡൻറ് വി.കെ. മനോഹരൻ, കെ.എ. അഫ്സൽ, കെ.ആർ. രാജീവൻ, ജോൺ ബോണി, പി.ഡി. ലാലു എന്നിവർ സംസാരിച്ചു. മനഃശാസ്ത്രജ്ഞൻ സി.ബി. സിറിൾ ക്ലാസ് നയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story