Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഖദീജ

ഖദീജ

text_fields
bookmark_border
ആലങ്ങാട്: കരിങ്ങാംതുരുത്ത് കൊമ്പത്ത് മുക്കിൽ വീട്ടിൽ പരേതനായ കൊച്ചുപിള്ളയുടെ ഭാര്യ (90) നിര്യാതയായി. മക്കൾ: അലി, അലിയാർ (റിട്ട. കൊങ്ങോർപിള്ളി ഫാർമേഴ്സ് ബാങ്ക്), ശരീഫ, നബീസ, കുഞ്ഞുമുഹമ്മദ്, കാസിം (കെ.എസ്.ആർ.ടി.സി മുൻ ജീവനക്കാരൻ), മജീദ് (ടി.സി.സി ഏലൂർ), കെ.കെ. മുസ്തഫ (പ്രിൻസിപ്പൽ, ഗവ. െഎ.ടി.െഎ മരട്), കെ.കെ. നാസർ (ഫയർഫോഴ്സ്, പറവൂർ). മരുമക്കൾ: സുബൈദ, താജുമ്പി, െഎഷ, വാഹിദ മജീദ് (പ്രധാനാധ്യാപിക, ഗവ. എൽ.പി സ്കൂൾ, നീറിക്കോട്), സൈറ മുസ്തഫ (അസി. എൻജിനീയർ, പി.ഡബ്ല്യു.ഡി, കൊടുങ്ങല്ലൂർ), റഹീമ നാസർ (ജില്ല കോടതി, എറണാകുളം). ഖബറടക്കം തിങ്കളാഴ്ച രാവിലെ 10.30ന് കരിങ്ങാംതുരുത്ത് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story