Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമസ്​ജിദ്​ തറക്കല്ലിടൽ

മസ്​ജിദ്​ തറക്കല്ലിടൽ

text_fields
bookmark_border
മട്ടാഞ്ചേരി: പടിഞ്ഞാറേക്കോട് മുഹ്യിദ്ദീൻ ജമാഅത്ത് പള്ളി വിപുലീകരണത്തി​െൻറ ഭാഗമായ തറക്കല്ലിടൽ കേരള വഖഫ് ബോർഡ് ചെയർമാൻ റഷീദലി ശിഹാബ് തങ്ങൾ നിർവഹിക്കും. തിങ്കളാഴ്ച വൈകീട്ട് നാലരക്ക് നടക്കുന്ന ചടങ്ങിൽ ജമാഅത്ത് പ്രസിഡൻറ് ഹാജി എൻ.ബി. അഷറഫ് അധ്യക്ഷത വഹിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story