Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 July 2017 3:14 PM IST Updated On
date_range 1 July 2017 3:14 PM ISTകെ.എസ്.യു പ്രകടനവും യോഗവും
text_fieldsbookmark_border
മൂവാറ്റുപുഴ: സ്വാശ്രയഫീസ് വർധനയിലും നഴ്സുമാരുടെ സമരത്തെ അവഗണിക്കുന്ന സർക്കാർ നയത്തിലും പ്രതിഷേധിച്ച് കെ.എസ്.യു മൂവാറ്റുപുഴ ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ ടൗണിൽ പ്രകടനവും യോഗവും നടത്തി. യോഗം കെ.എസ്.യു ജില്ല സെക്രട്ടറി റംഷാദ് റഫീഖ് ഉദ്ഘാടനം ചെയ്തു. അജയ് തോമസ് അധ്യക്ഷത വഹിച്ചു. എം.സി. വിനയൻ, ജോസഫ് പോൾ, അമൽ ബാബു, അജിത്ത് അജയൻ, ഫാസിൽ സൈനുദ്ദീൻ, അഖിൽ രാജു, ഇമ്മാനുവൽ ജോർജ്, ജസ്റ്റിൻ എം. സണ്ണി, ജിബിൻ സണ്ണി, അസ്ലം ഓലിക്കൻ, ഷൈൻ ജൈസൻ, റിറ്റോ എം. ജോഷി, മാഹിൻ അബൂബക്കർ, മാത്യൂസ് ജോസ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story