Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 July 2017 3:10 PM IST Updated On
date_range 1 July 2017 3:10 PM ISTവർക്കി
text_fieldsbookmark_border
മഞ്ഞപ്ര: നടമുറി പുത്തൻ പൗലോയുടെ മകൻ (80) നിര്യാതനായി. ഭാര്യ: പരേതയായ തുറവൂർ പാലാട്ടി കൂനത്താൻ കുടുംബാംഗം ഏല്യാക്കുട്ടി. മക്കൾ: സോഫി, പൗലോസ്, സെബാസ്റ്റ്യൻ. മരുമക്കൾ: വർഗീസ്, ഷൈബി, അനിമോൾ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 2.30ന് മഞ്ഞപ്ര മാർ സ്ലീവ ഫൊറോന പള്ളി സെമിത്തേരിയിൽ. പനി ബാധിച്ച് മരിച്ചു മട്ടാഞ്ചേരി: കരിപ്പാലം പുതുവാശ്ശേരിപറമ്പിൽ പരേതനായ സി.എസ്. അസീസിെൻറ ഭാര്യയും പടിഞ്ഞാറെക്കോട് മുഹ്യിദ്ദീൻ പള്ളി ജമാഅത്ത് സെക്രട്ടറി സി.എ. ഫൈസലിെൻറ മാതാവുമായ ആരിഫ (65) നിര്യാതയായി. മക്കൾ: സി.എ. മാഹിൻ, ജിന്ന, ഇക്ബാൽ, ഷീബ. മരുമക്കൾ: ബബിത, ബുഷ്റ, ജാസ്മിൻ, ജ്യോത്സ്ന, ഷെഫീഖ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story