Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 July 2017 3:08 PM IST Updated On
date_range 1 July 2017 3:08 PM ISTകുസാറ്റ്: പിഎച്ച്.ഡി പ്രവേശന പരീക്ഷ
text_fieldsbookmark_border
കൊച്ചി: കൊച്ചി സർവകലാശാല മറൈൻ ജിയോളജി വകുപ്പ് പിഎച്ച്.ഡി പ്രവേശനത്തിന് വകുപ്പുതല പ്രവേശന പരീക്ഷ ജൂലൈ 10ന് രാവിലെ 10ന് ലേക്സൈഡ് കാമ്പസിലെ വകുപ്പ് ഓഫിസിൽ നടത്തും. അഡ്മിഷൻ ടിക്കറ്റ് ലഭിക്കാത്തവർ ബന്ധപ്പെടണം. ഫോൺ: 0484-2366478/2863315, www.cusat.ac.in. എഴുത്തുപരീക്ഷയിൽ വിജയിച്ചവർക്ക് അന്ന് ഉച്ചക്ക് 2.30ന് അഭിമുഖം ഉണ്ടാകുമെന്ന് വകുപ്പുമേധാവി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story