Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബ്രാൻഡഡ്​ വസ്​ത്രങ്ങൾ...

ബ്രാൻഡഡ്​ വസ്​ത്രങ്ങൾ വൻവിലക്കുറവിൽ

text_fields
bookmark_border
കൊച്ചി: വിവിധ ബ്രാൻഡുകളുടെ റെഡിമേഡ് വസ്ത്രങ്ങളുടെ വിപണനമേള ഹോട്ടൽ അവന്യൂ റീജൻറിൽ ഇന്ന് ആരംഭിക്കുന്നു. പുരുഷന്മാർക്കും സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള വസ്ത്രങ്ങൾ 90 ശതമാനം വരെ ഡിസ്കൗണ്ടിൽ ലഭിക്കും. പുരുഷന്മാർക്കുള്ള ഫോർമലും കാഷ്വലുമായ വസ്ത്രങ്ങൾ ആകർഷകമായ വിലക്കുറവിൽ ലഭിക്കും. 1295 രൂപ മുതൽ 1995 രൂപ വരെ വിലയുള്ള ഷർട്ടുകൾ 300 രൂപ മുതലും, ട്രൗസേഴ്സ് 350 രൂപ മുതലും ലഭ്യമായിരിക്കും. എം.ആർ.പി 2900 രൂപയുടെ ബ്രാൻഡഡ് ജീൻസ് 700 രൂപ മുതൽ ലഭിക്കും. ലേഡീസ് ജീൻസ്, ടോപ്പുകൾ, ലെഗിൻസ് എന്നിവ 200 രൂപ- 550 രൂപ വിലയിൽ ലഭിക്കും. കൊച്ചി എം.ജി റോഡിലെ അവന്യൂ റീജൻറിൽ രാവിലെ 10 മുതൽ രാത്രി ഒമ്പതുവരെയാണ് വിപണനമേള.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story