Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 July 2017 3:05 PM IST Updated On
date_range 1 July 2017 3:05 PM ISTസി.ജെ. നന്ദകുമാർ വിരമിച്ചു
text_fieldsbookmark_border
കൊച്ചി: ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ അഖിലേന്ത്യാ പ്രസിഡൻറും ഒാൾ ഇന്ത്യ യൂനിയൻ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയും യൂനിയൻ ബാങ്ക് ഓഫ് ഇന്ത്യ എംപ്ലോയീസ് ഫെഡറേഷൻ (കേരള) പ്രസിഡൻറുമായ . 40 വർഷത്തെ യൂനിയൻ ബാങ്കിലെ സേവനത്തിന് ശേഷമാണ് വിരമിക്കുന്നത്. എറണാകുളം ശാഖയിൽ കൂടിയ യോഗത്തിൽ അദ്ദേഹത്തിന് യാത്രയയപ്പ് നൽകി. ബാങ്ക് ഡെപ്യൂട്ടി ജനറൽ മാനേജർ പി.എസ്. രാജൻ, ഉദ്യോഗസ്ഥർ, സഹപ്രവർത്തകർ, വിവിധ സംഘടനാ നേതാക്കൾ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story