Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 July 2017 3:04 PM IST Updated On
date_range 1 July 2017 3:04 PM ISTഗോപ് പണിക്കർ നാഷണൽ ഇൻഷുറൻസ് ജനറൽ മാനേജർ
text_fieldsbookmark_border
കൊച്ചി: പൊതുമേഖല ജനറൽ ഇൻഷുറൻസ് കമ്പനിയായ നാഷണൽ ഇൻഷുറൻസിെൻറ ജനറൽ മാനേജറായി ഗോപ് പണിക്കർ നിയമിതനായി. തിരുവനന്തപുരം സ്വദേശിയായ ഇദ്ദേഹം 1983ൽ കോഴിക്കോട് ശാഖയിലാണ് ഔദ്യോഗികജീവതം ആരംഭിച്ചത്. കോഴിക്കോട് ബ്രാഞ്ച് മാനേജർ, കണ്ണൂർ, െവലിങ്ടൺ ഐലൻഡ് എന്നിവിടങ്ങളിൽ ഡിവിഷനൽ മാനേജർ, കൊച്ചി, കോയമ്പത്തൂർ റീജനൽ ഓഫിസുകളിൽ മാനേജർ, മുംബൈ, കൊച്ചി എന്നിവിടങ്ങളിൽ റീജനൽ മാനേജർ പദവികൾ വഹിച്ചിട്ടുണ്ട്. ഭാര്യ: ജ്യോതി. മക്കൾ: ഗൗതം, ഗായത്രി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story