Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 July 2017 3:02 PM IST Updated On
date_range 1 July 2017 3:02 PM ISTക്ലമൻറ് സെബാസ്റ്റ്യൻ
text_fieldsbookmark_border
കണ്ണമാലി: മേനങ്കാട്ട് (90) നിര്യാതനായി. നേവൽ ബേസ് റിട്ട. ഫോർമാൻ ആണ്. ഭാര്യ: മേരി. മക്കൾ: ക്ലമൻറ്, ലിസി, ഷൈനി. മരുമക്കൾ: മാക്സൻ, മിനി. സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് കണ്ടകടവ് സെൻറ് സേവ്യേഴ്സ് ചർച്ച് സെമിത്തേരിയിൽ. രാമകൃഷ്ണൻ കാഞ്ഞിരമറ്റം: വെള്ളച്ചാലിൽ രാമകൃഷ്ണൻ (80) നിര്യാതനായി. അവിവാഹിതനാണ്. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ. ദേവരാജൻ കോട്ടപ്പടി: കൊള്ളിപ്പറമ്പ് ദേവരാജൻ (73) നിര്യാതനായി. ഭാര്യ: കൂവപ്പടി നടുക്കുടി കുടുംബാംഗം സരസ്വതി. മക്കൾ: ബാബു, ഷാബു, ഷിബു (ട്രാഫിക് പൊലീസ്). മരുമക്കൾ: ജയ, ബിനിത, അനുജ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story