Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 July 2017 3:00 PM IST Updated On
date_range 1 July 2017 3:00 PM ISTനഗരസഭക്കു മുന്നില്‍ ധര്‍ണ നടത്തി
text_fieldsbookmark_border
ആലുവ: വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള മുനിസിപ്പല്‍ ആൻഡ് കോര്‍പറേഷന്‍ വര്‍ക്കേഴ്‌സ് കോണ്‍ഗ്രസ് ഐ.എന്‍.ടി.യു.സിയുടെ ആഭിമുഖ്യത്തില്‍ . ശമ്പള പരിഷ്‌കരണത്തിലെ അപാകതകള്‍ പരിഹരിക്കണമെന്ന് സമരക്കാര്‍ ആവശ്യപ്പെട്ടു. പെന്‍ഷന്‍ പരിഷ്‌കരണം നടപ്പാക്കുക, കുടിശ്ശിക റൊക്കം പണമായി നല്‍കുക തുടങ്ങിയ ആവശ്യങ്ങളും സമരക്കാര്‍ ഉന്നയിച്ചു. യൂനിയന്‍ ജില്ല പ്രസിഡൻറ് ലത്തീഫ് പൂഴിത്തറ ഉദ്ഘാടനം ചെയ്തു. മൂസ കുട്ടി, ബാബു കണ്ണന്‍, ഷിഹാബ്, ബഷീര്‍, കണ്ണന്‍ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story