Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 July 2017 3:00 PM IST Updated On
date_range 1 July 2017 3:00 PM ISTലീഗൽ കാമ്പയിൻ
text_fieldsbookmark_border
മട്ടാഞ്ചേരി: കൊച്ചി താലൂക്ക് ലീഗൽ സർവിസ് കമ്മിറ്റിയും കേരള വ്യാപാരി വ്യവസായി ഏകോപനസമിതി തോപ്പുംപടി യൂനിറ്റും സംയുക്തമായി നടത്തി. സബ് ജഡ്ജി എ.എസ്. മല്ലിക ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് എസ്.എ. ലത്തീഫ്, എം.ജി. സോമൻ, ഡിലൈറ്റ് പോൾ, പി.ആർ. ബാബു, വി.എൽ. ഒൗസേപ്പ്, സി.എം. വിൽസൺ, സി.പി. കിഷോർ, പി.ഇ. മരിയൻ എന്നിവർ സംബന്ധിച്ചു. Caption: es3 leagal campain കൊച്ചി താലൂക്ക് ലീഗൽ സർവിസ് കമ്മിറ്റിയുടെയും കേരള വ്യാപാരി വ്യവസായി ഏകോപനസമിതി തോപ്പുംപടി യൂനിറ്റിെൻറയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സബ് ജഡ്ജി എ.എസ്. മല്ലിക ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story