Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 July 2017 2:57 PM IST Updated On
date_range 1 July 2017 2:57 PM ISTതാരങ്ങളുടെ നടപടി പ്രതിഷേധാർഹം- ^കെ.ജെ.യു
text_fieldsbookmark_border
താരങ്ങളുടെ നടപടി പ്രതിഷേധാർഹം- -കെ.ജെ.യു കൊച്ചി: താരസംഘടനയായ അമ്മയുടെ വാർഷിക ജനറൽബോഡി തീരുമാനങ്ങൾ വിശദീകരിക്കാൻ വിളിച്ചുചേർത്ത വാർത്തസമ്മേളനത്തിൽ മാധ്യമപ്രവർത്തകരെ അപമാനിക്കുന്ന തരത്തിൽ ജനപ്രതിനിധികളായ താരങ്ങൾ നടത്തിയ പരാമർശങ്ങൾ നീതീകരിക്കാൻ കഴിയുന്നതെല്ലന്നും ഇവർ ക്ഷമാപണം നടത്തണമെന്നും കേരള ജേണലിസ്റ്റ് യൂനിയൻ (കെ.ജെ.യു) സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. എം.എൽ.എമാരായ മുകേഷും ഗണേഷ്‌കുമാറും മാധ്യമപ്രവർത്തകരെ അവഹേളിക്കുന്നതരത്തിലാണ് പെരുമാറിയതെന്ന് സംസ്ഥാന പ്രസിഡൻറ് ബാബു തോമസ്, ജനറൽ സെക്രട്ടറി അനിൽ ബിശ്വാസ് എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story