Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅസംസ്‌കൃത എണ്ണവില...

അസംസ്‌കൃത എണ്ണവില വർധിച്ചു

text_fields
bookmark_border
കൊച്ചി: അസംസ്‌കൃത എണ്ണയുടെ അന്താരാഷ്ട്ര വില ബാരലിന് 45.64 ഡോളറായി വർധിച്ചു. മുന്‍ ബാരലിന് 45.42 ഡോളറായിരുന്നു. പെട്രോളിയം പ്രകൃതി വാതക മന്ത്രാലയത്തിന് കീഴിെല പെട്രോളിയം പ്ലാനിങ് ആൻഡ് അനാലിസിസ് സെല്ലാണ് കണക്ക് പുറത്തുവിട്ടത്.
Show Full Article
TAGS:LOCAL NEWS
Next Story