Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightറാഗിങ്:...

റാഗിങ്: പ്രിന്‍സിപ്പലിന്‍െറ റിപ്പോര്‍ട്ടിനുശേഷം നടപടിയെന്ന് പൊലീസ്

text_fields
bookmark_border
ആലുവ: യു.സി കോളജില്‍ ജൂനിയര്‍ വിദ്യാര്‍ഥിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ റാഗ് ചെയ്തെന്ന പരാതിയില്‍ പ്രിന്‍സിപ്പലിന്‍െറ റിപ്പോര്‍ട്ടിന് ശേഷം നടപടിയെടുക്കുമെന്ന് പ്രിന്‍സിപ്പല്‍ എസ്.ഐ വി. എം. കെഴ്സന്‍ പറഞ്ഞു. ഒന്നാം വര്‍ഷബിരുദ വിദ്യാര്‍ഥിഎടത്തല എന്‍.എ.ഡി സ്വദേശി മന്‍സൂര്‍ ജലാലാണ് പരാതിക്കാരന്‍. സംഭവവുമായി ബന്ധപ്പെട്ട് കോളജ് റാഗിങ് വിരുദ്ധ കമ്മിറ്റി അന്വേഷണം നടത്തും. അതിനുശേഷം പ്രിന്‍സിപ്പലിന്‍െറ മൊഴിയെടുക്കും. ഇതിന്‍െറ അടിസ്ഥാനത്തിലായിരിക്കും നടപടിയെന്നും എസ്.ഐ. പറഞ്ഞു.
Show Full Article
TAGS:LOCAL NEWS
Next Story