Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഭരണപരിഷ്‌കാര കമീഷൻ...

ഭരണപരിഷ്‌കാര കമീഷൻ പബ്ലിക് ഹിയറിങ്

text_fields
bookmark_border
കൊച്ചി: കുടിയേറ്റ തൊഴിലാളികള്‍, മുതിര്‍ന്ന പൗരന്മാര്‍ എന്നിവരുടെ ക്ഷേമം സംബന്ധിച്ച വിഷയങ്ങളില്‍ ജനുവരി നാലിന് രാവിലെ 10 മുതല്‍ എറണാകുളം ടൗണ്‍ഹാളിലും ഭിന്നശേഷിക്കാര്‍, മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ എന്നിവരുടെ ക്ഷേമം സംബന്ധിച്ച് അഞ്ചിന് രാവിലെ 10 മുതല്‍ പാലക്കാട് ടൗണ്‍ ഹാളിലും മാനസികാരോഗ്യം, സ്ത്രീകള്‍, കുട്ടികള്‍ എന്നിവരുടെ ക്ഷേമം സംബന്ധിച്ച് 11-ന് രാവിലെ 10 മുതല്‍ കണ്ണൂര്‍ െപാലീസ് സഭ ഹാളിലും പബ്ലിക് ഹിയറിങ്ങുകള്‍ നടത്തും. ഹിയറിങ്ങില്‍ പങ്കെടുത്ത് പൊതുജനങ്ങൾക്ക് അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കാം.
Show Full Article
TAGS:LOCAL NEWS 
Next Story