Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജലജ കൊലക്കേസ്​;...

ജലജ കൊലക്കേസ്​; പ്രതിയെ പിടിച്ചത്​ സർക്കാറി​െൻറ ഇച്ഛാശക്തികൊണ്ട് ​^ആഞ്ചലോസ്​

text_fields
bookmark_border
ജലജ കൊലക്കേസ്; പ്രതിയെ പിടിച്ചത് സർക്കാറി​െൻറ ഇച്ഛാശക്തികൊണ്ട് -ആഞ്ചലോസ് ആലപ്പുഴ: കോളിളക്കം സൃഷ്ടിച്ച ഹരിപ്പാട്ടെ ജലജ സുരന്‍ വധക്കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തത് എല്‍.ഡി.എഫ് സര്‍ക്കാറി​െൻറ ഇച്ഛാശക്തി കൊണ്ടാണെന്ന് സി.പി.ഐ ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ് പറഞ്ഞു. രമേശ്‌ ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരിക്കുമ്പോള്‍ സ്വന്തം മണ്ഡലത്തിലെ പ്രവാസിയായ സുര​െൻറ ഭാര്യ ജലജ കൊല്ലപ്പെട്ടത്. പ്രതികളെ പിടികൂ‌ടണമെന്ന് ആവശ്യപ്പെട്ട് സമരങ്ങള്‍ നടത്തി. എന്നാല്‍, അന്വേഷണം വഴിമുട്ടിയതിന് പിന്നില്‍ അന്നത്തെ ഭരണകര്‍ത്താക്കള്‍ തന്നെയാണെന്നും അദ്ദേഹം ആരോപിച്ചു. പരിപാടികൾ ഇന്ന് ആലപ്പുഴ എസ്.ഡി.വി സ്കൂൾ ഗ്രൗണ്ട്: കാർഷിക വ്യവസായിക പ്രദർശനം -10.00, കൃത്രിമ ശബ്ദത്തിലൂടെ കാക്കകളുടെ കൂട്ടായ്മ സൃഷ്ടിക്കുന്ന 'വിസ്മയ കാഴ്ച' -5.00, നൃത്തശിൽപം -6.00, ഫൻറാസ്റ്റിക് ഇലക്ട്രിക് മെഗാ ഷോ -7.30 ആലപ്പുഴ ഇ.എം.എസ് സ്റ്റേഡിയം: പിന്നാക്ക വികസന കോർപറേഷൻ പ്രദർശന വിപണന മേള. ഉദ്ഘാടനം മന്ത്രി ജി. സുധാകരൻ -3.00 ആലപ്പുഴ നഗരചത്വരം ആർട്ട് ഗാലറി: പള്ളിച്ചൽ രാജ്മോഹന​െൻറ മണൽചിത്ര പ്രദർശനം -10.00 ആലപ്പുഴ ഗവ. മുഹമ്മദൻസ് ബോയ്സ് എച്ച്.എസ്: യൂനിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജി നാഷനൽ സർവിസ് സ്കീം സപ്തദിന ക്യാമ്പ്. സമാപനസമ്മേളനം -10.00 ആലപ്പുഴ തിരുവമ്പാടി കിരാതരുദ്ര മഹാദേവ ക്ഷേത്രം: രണ്ടാമത് ശ്രീഗുരുവായൂരപ്പൻ സത്രം. നാരായണീയ പാരായണം -രാവിലെ 10.00, ചാക്യാർകൂത്ത് -5.00 ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം: മാർഗഴി നൃത്തസംഗീതോത്സവം. പറകൊട്ടിപ്പാട്ട് -രാവിലെ 6.00, മ്യൂസിക്കൽ ഫ്യൂഷൻ -7.00, സംഗീതസദസ്സ് -9.00, നൃത്തനൃത്ത്യങ്ങൾ -രാത്രി 7.30 പത്തിയൂർ ൈപ്രമറി ഹെൽത്ത് സ​െൻറർ ഹാൾ: കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് ജില്ലതല ഉദ്ഘാടനം -10.00
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story