Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകെ.വി.എസ്.എസ് ജില്ല...

കെ.വി.എസ്.എസ് ജില്ല നേതൃക്യാമ്പ്

text_fields
bookmark_border
ആലുവ: കേരള വേളാർ സർവിസ് സൊസൈറ്റി (കെ.വി.എസ്.എസ്) ജില്ല നേതൃക്യാമ്പ് അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ്‌ കെ.ടി. മണി അധ്യക്ഷത വഹിച്ചു. സംസ്ഥാന ആക്ടിങ് സെക്രട്ടറി യു.ടി. രാജൻ, സംസ്ഥാന പ്രസിഡൻറ് ടി.സി. സുന്ദരൻ, പഞ്ചായത്ത് അംഗം ബീന ബാബു, ജില്ല സെക്രട്ടറി സി.സി. സജീന്ദ്രൻ, വി.കെ. സുരേഷ്, ടി.എസ്. ഗോപി, പി.യു. സുരേഷ്, എം.എ. ദിലീപ്, വി.കെ. ജയനാന്ദൻ, ടി.എ. ബിജു എന്നിവർ സംസാരിച്ചു. ജോൺ ജോസഫ് വ്യക്തിത്വ വികസന ക്ലാസും സംസ്ഥാന പ്രസിഡൻറ് കെ.എം. ദാസ് സംഘടന ക്ലാസും നയിച്ചു. ക്യാപ്‌ഷൻ ea51 kvss കേരള വേളാർ സർവിസ് സൊസൈറ്റി (കെ.വി.എസ്.എസ്) ജില്ല നേതൃക്യാമ്പ് അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story