Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകാനയുടെ സ്ലാബ് തകർന്നു

കാനയുടെ സ്ലാബ് തകർന്നു

text_fields
bookmark_border
ആലുവ: മെട്രോ സ്‌റ്റേഷൻ റോഡിൽ കാനയുടെ സ്ലാബ് തകർന്നത് അപകടഭീഷണി ഉയർത്തുന്നു. ആലുവ എഫ്.ബി.ഒ.എ ഹാളിന് സമീപത്തെ സ്ലാബാണ് തകർന്നത്. കാൽനടക്കാർ കാനയിൽ വീഴുന്നത് പതിവാണ്. വീതി കുറഞ്ഞ റോഡായതിനാൽ വാഹനങ്ങളുടെ ചക്രങ്ങളും കാനയിൽെപടുന്നു. നഗരസഭ കൗൺസിലറെയും ഉദ്യോഗസ്ഥെരയും വിവരമറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. കഴിഞ്ഞദിവസം ഇരുചക്ര വാഹനയാത്രിക​െൻറ കാൽ സ്ലാബിനിടയിൽെപട്ടിരുന്നു. തകർന്ന സ്ലാബ് മാറ്റണമെന്ന് പെരുമ്പിള്ളി ചാരിറ്റബിൾ ട്രസ്‌റ്റ് സെക്രട്ടറി എസ്. രാധാകൃഷ്ണൻ ആവശ്യപ്പെട്ടു. ക്യാപ്‌ഷൻ ea53 kana ആലുവ എഫ്.ബി.ഒ.എ ഹാളിന് സമീപം അപകടഭീഷണി ഉയർത്തുന്ന തകർന്ന സ്ലാബ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story