Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightലോക കേരള സഭയിലേക്ക്​...

ലോക കേരള സഭയിലേക്ക്​ തയ്യിൽ ഹബീബിന്​ ക്ഷണം

text_fields
bookmark_border
ആലപ്പുഴ: കേരളീയ പ്രവാസികൾക്ക് പ്രാതിനിധ്യം നൽകി സംസ്ഥാന സർക്കാർ രൂപവത്കരിക്കുന്ന ലോക കേരള സഭയിലേക്ക് പ്രവാസി വ്യവസായിയും സാമൂഹിക പ്രവർത്തകനുമായ തയ്യിൽ ഹബീബിന് ക്ഷണം. സഭയുടെ ആദ്യ സമ്മേളനം ജനുവരി 12, 13 തീയതികളിൽ തിരുവനന്തപുരത്ത് നടക്കും.
Show Full Article
TAGS:LOCAL NEWS 
Next Story