Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Dec 2017 5:38 AM GMT Updated On
date_range 21 Dec 2017 5:38 AM GMTപൊതുമാർക്കറ്റ് ഉദ്ഘാടനം ചെയ്തു
text_fieldsbookmark_border
കൂത്താട്ടുകുളം: പുതിയ കെട്ടിടത്തിലേക്ക് മാറ്റിയ പൊതുമാർക്കറ്റിെൻറ ഉദ്ഘാടനം അനൂപ് ജേക്കബ് എം.എൽ.എ നിര്‍വഹിച്ചു. ചെയർമാൻ ബിജു ജോൺ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്പേഴ്സന് ഓമന ബേബി, കൗൺസിലർമാരായ പ്രിന്‍സ് പോള്‍ ജോണ്‍, പി.സി. ജോസ്, റോയി എബ്രഹം, സണ്ണി കുര്യാക്കോസ്, എ.എസ്. രാജന്, സി.വി. ബേബി, തോമസ് ജോണ്‍, ഫെബീഷ് ജോര്‍ജ്, എം.എ. ഷാജി, എ.കെ. ദേവദാസ് എന്നിവർ സംസാരിച്ചു. അറിയിപ്പ് തിരുമാറാടി: പഞ്ചായത്ത് കെട്ടിട നികുതി പരിഷ്കരണം നടത്തിയതില്‍ പരാതിയുള്ള കെട്ടിട ഉടമകള്‍ 26നുമുമ്പ് പഞ്ചായത്ത് ഓഫിസില്‍ രേഖാമൂലം പരാതി സമര്‍പ്പിക്കണം. പരാതി സമര്‍പ്പിക്കാത്തവര്‍ക്ക് ഇനിയൊരു അവസരം ഉണ്ടായിരിക്കുന്നതല്ല. നികുതി കുടിശ്ശിക ഒറ്റത്തവണ അടക്കുന്നതിന് പിഴപ്പലിശ ഒഴിവാക്കിയിട്ടുണ്ടെന്നും സെക്രട്ടറി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story