Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസീനിയർ ത്രോ​ ബാൾ...

സീനിയർ ത്രോ​ ബാൾ ടീമുകളെ ഫ്രെഡറിക്കും മഹേശ്വരിയും നയിക്കും

text_fields
bookmark_border
കൊച്ചി: ആന്ധ്രയിെല വിജയവാഡയിൽ 24 മുതൽ നടക്കുന്ന ദേശീയ സീനിയർ ത്രോ ബാൾ ചാമ്പ്യൻഷിപ്പിൽ പെങ്കടുക്കാനുള്ള കേരള പുരുഷ-വനിത ടീമുകളെ ഫ്രെഡറിക് ജോസഫും മഹേശ്വരി എൻ. ഷെട്ടിയും നയിക്കും. പുരുഷ ടീം: എൻ.ആർ. രാഹുൽ, അജിത് ബാബു, കെ.എസ്. സലാഹുദ്ദീൻ, കെ.വൈ. മുഹമ്മദ് റിസ്വാൻ, അമാൻ ഷരീഫ്, എ. ഹാർദിക്, സെലാർക (എറണാകുളം), എൻ. സുജിത്, എസ്. വിഷ്ണുപ്രസാദ്, എൽ. വിപിൻദാസ് (പാലക്കാട്), ബോബി മാത്യു (കോട്ടയം), കെ.കെ. പ്രണവ് (തൃശൂർ), ആനന്ദ് പി. തമ്പി (മലപ്പുറം), ഇ.പി. സർഫറാസ് (കണ്ണൂർ), ജോജിമോൻ ദേവസ്യ (കോച്ച്), ഹംസ കോടനാട് (മാനേജർ). വനിത ടീം: എസ്. സൂര്യ, അഭിരാമി സുരേന്ദ്രൻ, പി.ആർ. നീരജ, ടി.ആർ. രഞ്ജിനി, വി.എ. അനഘ (എറണാകുളം), പി.ജെ. വൃന്ദ, സോനാ തങ്കം വർഗീസ്, അർഷിത എൽസ സജി (കോട്ടയം), മേഘ സത്യജിത് (കണ്ണൂർ), ഡി. മനീഷ (പാലക്കാട്), ബി. ശ്യാമിനി (വയനാട്), എൻ. അജ്മി (തിരുവനന്തപുരം), എ.കെ. ഷഹനാസ് (തൃശൂർ), ജി.എം. ജോണി (കോച്ച്), കാവ്യ കെ. വിദ്യാധരൻ (മാനേജർ).
Show Full Article
TAGS:LOCAL NEWS 
Next Story