Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്വാഗത സംഘം...

സ്വാഗത സംഘം രൂപവത്​കരിച്ചു

text_fields
bookmark_border
ആലുവ: ശിവരാത്രി സംഗീതോത്സവത്തി‍​െൻറ ഭാഗമായി . ബാല സാംസ്‌കാരിക കേന്ദ്രത്തി‍​െൻറ ആഭിമുഖ്യത്തില്‍ 2018 ഫെബ്രുവരി 12, 13 തീയതികളിലാണ് സംഗീതോത്സവം. ഭാരവാഹികൾ: ടി.എസ്. ജഗദീശന്‍ (അധ്യക്ഷന്‍), ബി. അജിത്കുമാര്‍ (ജനറല്‍ കണ്‍.), പി.എം. ജോഷി (ഫിനാന്‍സ്), ബി. സുരേന്ദ്രന്‍ (പ്രോഗ്രാം). പൂര്‍വവിദ്യാര്‍ഥി സംഗമം ആലുവ: ചൂര്‍ണിക്കര എസ്.പി.ഡബ്ല്യൂ.എച്ച്.എസ് 1995--96ലെ എസ്.എസ്.എല്‍.സി ബാച്ച് പൂര്‍വവിദ്യാര്‍ഥി സംഗമം ശനിയാഴ്ച സ്‌കൂളില്‍ നടക്കും. വിവരങ്ങള്‍ക്ക് ഫോൺ: 99954 30554. പരസ്യ ബോര്‍ഡുകള്‍ നീക്കണം ആലുവ: പൊതുമരാമത്ത് വകുപ്പ് ആലുവ റോഡ്‌സ് സെക്ഷന്‍ ഓഫിസ് പരിധിയിലെ റോഡുകളില്‍ അനധികൃതമായി സ്ഥാപിച്ച പരസ്യ ബോര്‍ഡുകള്‍ മൂന്നുദിവസത്തിനുള്ളില്‍ നീക്കണമെന്ന് അസി. എക്‌സിക്യൂട്ടിവ് എൻജിനീയര്‍ അറിയിച്ചു. നീക്കിയില്ലെങ്കില്‍ അത് വകുപ്പ് നീക്കി അതി‍​െൻറ ചെലവ് ഈടാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് ഓഫിസ് അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story