Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവിലക്കയറ്റത്തിനെതിരെ...

വിലക്കയറ്റത്തിനെതിരെ ധർണ

text_fields
bookmark_border
കൊച്ചി: നിത്യോപയോഗ സാധനങ്ങളുെട വില നിയന്ത്രിക്കുന്നതിൽ സർക്കാർ ഇടപെടണമെന്ന് ജനപക്ഷം സംസ്ഥാന ജനറൽ സെക്രട്ടറി ഷൈജോ ഹസൻ ആവശ്യപ്പെട്ടു. കണയന്നൂർ താലൂക്ക് ഓഫിസിന് മുന്നിൽ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ്് അലക്സ് അധ്യക്ഷത വഹിച്ചു. പി.പി. സാബു , റഷീദ് അബൂബക്കർ, ജോളി, ജീവൻ പനക്കൽ, രജനി മദനൻ, വി.എ. മാർട്ടിൻ, കെ. മുരളീധരൻ, ബാബു എബ്രഹാം, കെ.എം. ജോർജ്, ജിനോ എറണാകുളം എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story