Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകേരള ചേംബർ: ആൻറണി...

കേരള ചേംബർ: ആൻറണി തോമസ്‌ ചെയര്‍മാന്‍

text_fields
bookmark_border
കൊച്ചി: കേരള ചേംബര്‍ ഓഫ്‌ കോമേഴ്‌സ്‌ ആന്‍ഡ്‌ ഇന്‍ഡസ്‌ട്രി (കെ.സി.സി.ഐ) ചെയര്‍മാനായി കൊട്ടാരം ട്രേഡിങ് കമ്പനി ഡയറക്ടര്‍ ആൻറണി തോമസിനെ തെരഞ്ഞെടുത്തു. രാജധാനി ഗ്രൂപ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ബിജു രമേശ്, ഒമേഗ സര്‍വിസസ്‌ ആന്‍ഡ്‌ കണ്‍സൽട്ടൻറ്സ്‌ മാനേജിങ് ഡയറക്ടര്‍ എന്‍.എം. ശറഫുദ്ദീന്‍ എന്നിവരാണ്‌ വൈസ്‌ ചെയര്‍മാന്‍മാര്‍. ഫിനാന്‍സ്‌ ഡയറക്ടറായി എം.പി. അമീറിനെയും തെരഞ്ഞെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story