Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅറബിഭാഷ ദിനാചരണം

അറബിഭാഷ ദിനാചരണം

text_fields
bookmark_border
മൂവാറ്റുപുഴ: വനിത ഇസ്ലാമിയ കോളജ് അറബിക് ക്ലബി​െൻറ ആഭിമുഖ്യത്തിൽ അറബിഭാഷ ദിനം ആചരിച്ചു. വി.എം. സൈനുദ്ദീൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഇ.എച്ച്. ഉമ്മർ അധ്യക്ഷത വഹിച്ചു. മൂസ ഉമരി, വി.എം. മുഹമ്മദ്, ഫാത്തിമ നൗഷാദ്, ഷബന മോൾ, ഫാത്തിമത്ത് സാലിഹ, അൻസീന, നജ്മ, സുമയ്യ, അമീന അൻസാർ എന്നിവർ സംസാരിച്ചു. കെട്ടിട നികുതി മൂവാറ്റുപുഴ: പായിപ്ര ഗ്രാമപഞ്ചായത്തിലെ കെട്ടിട നികുതി അടക്കാതെ കുടിശ്ശിക വരുത്തിയവർക്ക് ഇൗ മാസം 31വരെ പിഴപ്പലിശ ഒഴിവാക്കി ഒറ്റത്തവണയായി അടക്കാം.
Show Full Article
TAGS:LOCAL NEWS 
Next Story