Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപൈപ്പുമായി ക്രെയിൻ...

പൈപ്പുമായി ക്രെയിൻ മറിഞ്ഞുവീണ് മതിൽ തകർന്നു

text_fields
bookmark_border
ആലങ്ങാട്: പാനായിക്കുളത്ത് ഗെയിൽ വാതക പൈപ്പ്ലൈൻ നിർമാണത്തിനെത്തിച്ച പൈപ്പുകൾ ഇറക്കവെ െക്രയിൻ മറിഞ്ഞുവീണു. പാനായിക്കുളം-മേത്താനം റോഡിൽ ട്രെയിലറിൽനിന്ന് പൈപ്പ് ഇറക്കവെ രാത്രി എേട്ടാടെയാണ് സംഭവം. ക്രെയിനും പൈപ്പും സമീപത്തെ ടി.എസ്. ഷാജഹാ​െൻറ പുരയിടത്തിലേക്കാണ് മറിഞ്ഞത്. വീടിനുസമീപത്തെ മതിലും അതിനോടുചേർന്ന മാവും മറിഞ്ഞുവീണു. ബിനാനിപുരം എസ്.െഎ മുഹമ്മദ് ബഷീറി​െൻറ നേതൃത്വത്തിൽ പൊലീസ് സംഘം ഉടൻ സ്ഥലത്തെത്തി. മതിയായ നഷ്ടപരിഹാരം നൽകുമെന്ന് ഗെയിൽ അധികൃതർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story