Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Dec 2017 5:32 AM GMT Updated On
date_range 20 Dec 2017 5:32 AM GMTഅവകാശസംരക്ഷണ ദിനാചരണം
text_fieldsbookmark_border
ആലുവ: കേസരി ബാലകൃഷ്ണപിള്ളയുടെ ചരമദിനത്തിൽ കേരള ജേണലിസ്റ്റ് യൂനിയൻ (കെ.ജെ.യു) നടത്തി. സംസ്ഥാന സെക്രട്ടറി കെ.സി. സ്മിജൻ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് അഭിലാഷ് അശോകൻ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ ജേണലിസ്റ്റ് യൂനിയൻ ദേശീയ സമിതി അംഗം ശ്രീമൂലം മോഹൻദാസ് മുഖ്യപ്രഭാഷണം നടത്തി. ജില്ല ട്രഷറർ ജെറോം മൈക്കിൾ, താലൂക്ക് സെക്രട്ടറി എസ്. സന്തോഷ് കുമാർ, കെ.കെ. അബ്ദുൽ സലാം, അശോകപുരം നാരായണൻ, എ.െഎ. കുഞ്ഞുമോൻ, റെനി ജോർജ്, സാബു പരിയാരത്ത്, കെ.കെ. ലത്തീഫ്, കെ.വി. ഉദയകുമാർ എന്നിവർ സംസാരിച്ചു. സർക്കാർ പ്രഖ്യാപിച്ച പ്രാദേശിക പത്രപ്രവർത്തക ക്ഷേമനിധി ഉടൻ യാഥാർഥ്യമാക്കുക, മാധ്യമപ്രവർത്തകർക്ക് തൊഴിൽ സുരക്ഷിതത്വം നൽകുക എന്നീ ആവശ്യങ്ങൾ യോഗം ഉന്നയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story