Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനവജാതശിശു പരിചരണ...

നവജാതശിശു പരിചരണ സംഗമവേദി

text_fields
bookmark_border
മൂവാറ്റുപുഴ: സബൈൻ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ നവജാതശിശുക്കളുടെ പരിചരണ സംഗമവേദി സംഘടിപ്പിച്ചു. 50- കുരുന്നുകളും അവരുടെ മാതാപിതാക്കളും പങ്കെടുത്തു. ആശുപത്രി മാനേജിങ് ഡയറക്ടർ ഡോ. എസ്. സബൈൻ ഉദ്ഘാടനം ചെയ്തു. ഡോ. ജഗന്ത്, ഡോ. എബ്രഹാം മാത്യു, ഡോ. മനു രാജൻ ഇടിക്കുള എന്നിവർ ക്ലാസ് എടുത്തു. പൂർണവളർച്ചയെത്താതെ ജനിക്കുന്ന കുഞ്ഞുങ്ങളെ പരിപാലിക്കേണ്ട രീതി, വാക്‌സിനേഷ‍​െൻറ ആവശ്യകത, ആഹാരക്രമം എന്നിവയെക്കുറിച്ചായിരുന്നു ക്ലാസ്. സബൈൻ ആശുപത്രിയിൽ ജനിച്ച ഒരുകിലോയിൽ താഴെയുള്ള കുട്ടികളാണ് സംഗമത്തിൽ പങ്കെടുത്തത്. പരിപാടിയിൽ പങ്കെടുക്കാനെത്തിയ മാതാപിതാക്കൾ തങ്ങളുടെ അനുഭവങ്ങളും കുഞ്ഞുങ്ങളെ പരിപാലിക്കുന്നതിനെക്കുറിച്ച അറിവുകളും പരസ്പരം പങ്കുവെച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story