Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
പെരുമ്പാവൂർ: സെക്ഷൻ പരിധിയിൽ വട്ടക്കാട്ടുപടി പുത്തൻപാലം, എസ്.എൻ.ഡി.പി റോഡ്, മലമുറി, വളയൻചിറങ്ങര റോഡ്, ജി.സി.ടി പടി എന്നിവിടങ്ങളിൽ വ്യാഴാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട് ആറുവരെ . വാഴക്കുളം: സെക്ഷൻ പരിധിയിൽ ചെമ്പറക്കി, നടക്കാവ്, ക്വീൻപടി, സൗത്ത് വാഴക്കുളം എന്നിവിടങ്ങളിൽ രാവിലെ ഒമ്പതുമുതൽ ഉച്ചക്ക് ഒന്നുവരെ .
Show Full Article
TAGS:LOCAL NEWS 
Next Story