Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎഫ്.ഐ.ടി.യു:...

എഫ്.ഐ.ടി.യു: ഇ.ബാവക്കുഞ്ഞ് ജില്ല പ്രസിഡൻറ്; നൗഷാദ് സെക്രട്ടറി

text_fields
bookmark_border
കളമശ്ശേരി: ഫെഡറേഷൻ ഓഫ് ഇന്ത്യൻ ട്രേഡ് യൂനിയൻസ് (എഫ്.ഐ.ടി.യു) ജില്ല പ്രസിഡൻറായി ഇ. ബാവക്കുഞ്ഞിെനയും ജനറൽ സെക്രട്ടറിയായി നൗഷാദ് ശ്രീമൂല നഗരത്തെയും തെരഞ്ഞെടുത്തു. കളമശ്ശേരിയിൽ നടന്ന ജില്ല സമ്മേളനത്തോടനുബന്ധിച്ചാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. ഭാരവാഹികൾ: ഷീബ ഡേവിഡ്, സണ്ണി വേങ്ങൂർ (വൈ.പ്രസി), എം.എച്ച്. മുഹമ്മദ്, സാജൻ ചെറായി (സെക്ര), എ.എം. അബ്ദുൽ ഖാദർ എടത്തല (ട്രഷ), കമ്മിറ്റി അംഗങ്ങളായി സി.കെ. നാസർ, മേരി ജോസ്, സലീം കോതമംഗലം, അസീസ് മുപ്പത്തടം, രാജൻ മുട്ടിനകം, അജി അങ്കമാലി, റഹീം കുന്നത്ത്, എ.എം. മുസ്തഫ, വലിയ്യുദ്ദീൻ, സലാം അടിവാട്, കരീം എറണാകുളം, ബഷീർ മുഹ്യിദ്ദീൻ, ബദർ വെളിയത്ത് നാട്, അബ്ദുൽ അസീസ് കൊച്ചി, രഹനാസ് ഉസ്മാൻ. വിവിധ യൂനിയൻ പ്രസിഡൻറുമാരായി ഇ.എ. അലി കൊച്ചി (മത്സ്യത്തൊഴിലാളി യൂനിയൻ), സൈനുദ്ദീൻ കൊച്ചി (കാറ്ററിങ് ആൻഡ് ഹോട്ടൽ), സാജൻ ചെറായി (ബിൽഡിങ് കൺസ്ട്രക്ഷൻ), ഷിഹാബ് ആലുവ (ഓട്ടോമൊബൈൽ ആൻഡ് ഡ്രൈവേഴ്സ്), സാദിഖ് തൃക്കാക്കര (ഷോപ്പ്സ് ആൻഡ് എസ്റ്റാബ്ലിഷ്മ​െൻറ്) എന്നിവെരയും തെരഞ്ഞെടുത്തു. സംസ്ഥാന പ്രസിഡൻറ് റസാഖ് പാലേരി തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story