Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Aug 2017 2:09 PM IST Updated On
date_range 30 Aug 2017 2:09 PM ISTഓണം -ഈദ് സൗഹൃദ സംഗമം
text_fieldsbookmark_border
മൂവാറ്റുപുഴ: എം.ഐ.ഇ.ടി ഹൈസ്കൂളിൽ നടന്ന എൽദോ എബ്രഹാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. അസഹിഷ്ണുതയുടെ ഈ കാലഘട്ടത്തിൽ ഇത്തരം സംഗമങ്ങൾ മനുഷ്യർ തമ്മിലുള്ള ബന്ധങ്ങൾ ഊട്ടി ഉറപ്പിക്കാൻ സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു. എം.ഐ.ഇ ട്രസ്റ്റ് ചെയർമാൻ യൂനുസ് മൗലവി അധ്യക്ഷത വഹിച്ചു. സി.എ. മുഹമ്മദ് അസ്ലം മുഖ്യപ്രഭാഷണം നടത്തി. പി.എ. കാസിം, പ്രധാനാധ്യാപകൻ പി.എം. അബ്ദുൽ ഗഫൂർ, വി.എം. മുഹമ്മദ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story