Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപെരുന്നാൾ നമസ്​കാരം

പെരുന്നാൾ നമസ്​കാരം

text_fields
bookmark_border
കായംകുളം കായംകുളം മുസ്ലിം ജമാഅത്ത്: കെ. ജലാലുദ്ദീൻ മൗലവി -രാവിലെ 8.15 കുറുങ്ങാട് ഷഹീദാർ ജുമാമസ്ജിദ്: യു. താജുദ്ദീൻ ബാഖവി -8.00 പുത്തൻതെരുവ് ജുമാമസ്ജിദ്: മുഹമ്മദ് ഷിയാഖ് ജൗഹരി -7.30 കായംകുളം ടൗൺ സൗത്ത് മസ്ജിദ്: നാസറുദ്ദീൻ മന്നാനി -7.30 കൊറ്റുകുളങ്ങര ജുമാമസ്ജിദ്: അബ്ദുസ്സമദ് ബുർഹാനി -8.30 കൊറ്റുകുളങ്ങര മജ്ലിസ്: എ.എം. ബഷീർ ൈഫസി -7.30 കൊറ്റുകുളങ്ങര പനമൂട് മസ്ജിദ്: അനസ് മൗലവി -8.00 പെരിങ്ങാല ജുമാമസ്ജിദ്: ഷമീർ ഖാസിമി -7.30 കായംകുളം റെയിൽവേ സ്റ്റേഷൻ മസ്ജിദ്: ആർ.എം. മുഹമ്മദ് സാദിഖ് മൗലവി -7.30 എരുവ ചെമ്പകപ്പള്ളി ജുമാമസ്ജിദ്: അബ്ദുൽ ഹകീം സഖാഫി -8.00 എരുവ നൈനാരേത്ത് ബദറുൽ ഹുദ മസ്ജിദ്: നിസാർ സഖാഫി -8.00 എരുവ കോയിക്കപ്പടി മസ്ജിദുൽ ഇജാബ: ജലാലുദ്ദീൻ മിസ്ബാഹി -8.00 എരുവ ദാറുസ്സലാം മസ്ജിദ്: ഹനീഫ മുസ്ലിയാർ -8.00 െഎക്യജങ്ഷൻ മുബാറക് ജുമാമസ്ജിദ്: നൈസാം സഖാഫി -8.00 കീരിക്കാട് ജുമാമസ്ജിദ്: ഷിഹാബുദ്ദീൻ സഖാഫി -8.00 പറവൂർ മസ്ജിദുൽ മഗ്ഫിറ: അബ്ദുൽ സലിം അൽഖാസിമി -8.00 പുളിമുക്ക് ചാലിൽ നുസ്റത്തുൽ ഇഖ്വാൻ ജുമാമസ്ജിദ്: സൈദുമുഹമ്മദ് ദാരിമി -8.00 പുല്ലുകുളങ്ങര ജുമാമസ്ജിദ്: നവാസ് ബാഖവി -8.00 ചിറക്കുളങ്ങര ജുമാമസ്ജിദ്: മുബാറക് അഷ്റഫി -8.00 വാലിക്കുളങ്ങര ജുമാമസ്ജിദ്: അയ്യൂബ്ഖാൻ മന്നാനി -8.00 പൂവടി ജുമാമസ്ജിദ്: മുഹമ്മദ്കുഞ്ഞ് ഫൈസി -8.00 ചേലിക്കുളങ്ങര ദാറുൽ അമാൻ: ഷാനവാസ് ഫാദിലി -8.00 മുഹ്യുദ്ദീൻ ജുമാമസ്ജിദ്: ഇമാമുദ്ദീൻ സഖാഫി -8.30 ടൗൺഹാൾ ജുമാമസ്ജിദ്: നാസറുദ്ദീൻ നഇൗമി -8.30 പാറ്റുകടവ് കച്ചിമേമൻ ജുമാമസ്ജിദ്: ഷാഫി മഹ്ളരി -8.30 പുതുപ്പള്ളി വടക്കേ ആഞ്ഞിലിമൂട് ജുമാമസ്ജിദ്: മൻസൂർ സഖാഫി -8.00 പുതുപ്പള്ളി തെക്കേ ആഞ്ഞിലിമൂട് ജുമാമസ്ജിദ്: ഷരീഫ് മദനി -8.30 കുറ്റിത്തെരുവ് ജുമാമസ്ജിദ്: പി.കെ.എം. ജലാലുദ്ദീൻ മദനി -9.00 ചേരാവള്ളി ജുമാമസ്ജിദ്: സിയാദ് മന്നാനി -7.30 കാപ്പിൽമേക്ക് ജുമാമസ്ജിദ്: നാട്ടക്കാട്ട് അബൂബക്കർ ബാഖവി -8.00 കാപ്പിൽകിഴക്ക് ജുമാമസ്ജിദ്: റംഷാദ് മന്നാനി -8.30 കാപ്പിൽ കുറ്റിപ്പുറം നൂറുൽ ഹുദ മസ്ജിദ്: ബാദുഷ ഹസനി -7.30 കറ്റാനം ഇലിപ്പക്കുളം ജുമാമസ്ജിദ്: ഹുസൈൻ ബാഖവി -രാവിലെ 8.00 ഇലിപ്പക്കുളം ചൂനാട് ജുമാമസ്ജിദ്: ഷംസുദ്ദീൻ ബാഖവി -9.00 ഇലിപ്പക്കുളം ഖാദിരിയ മസ്ജിദ്: അബ്ദുൽ ഹകീം മളാഹിരി -8.30 ഇലിപ്പക്കുളം പോക്കാട്ടുമുക്ക് ദാറുസ്സലാം മസ്ജിദ്: ഷംസുദ്ദീൻ മുസ്ലിയാർ -8.00 നാമ്പുകുളങ്ങര ഹിദായത്തുൽ ഇസ്ലാം മസ്ജിദ്: അബ്ദുല്ലത്തീഫ് മുസ്ലിയാർ -7.30 ഇലിപ്പക്കുളം ആദിക്കാട് മസ്ജിദ്: അഹമ്മദ് മൗലവി -8.30 കട്ടച്ചിറ ജുമാമസ്ജിദ്: യൂനുസ് ബാഖവി -8.00 കണ്ണനാകുഴി ജുമാമസ്ജിദ്: മുഹമ്മദ്കുഞ്ഞ് സഖാഫി -8.00 കാഞ്ഞിപ്പുഴ ജുമാമസ്ജിദ്: മുഹമ്മദ് അസ്ലം സഖാഫി -8.15 കാഞ്ഞിപ്പുഴ കിഴക്ക് പള്ളിക്കുറ്റി ജുമാമസ്ജിദ്: മുഹമ്മദ് റാഫി മൗലവി -8.30
Show Full Article
TAGS:LOCAL NEWS 
Next Story