Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസീറ്റുകൾ ഒഴിവ്​

സീറ്റുകൾ ഒഴിവ്​

text_fields
bookmark_border
ചെങ്ങന്നൂർ: ഗവ. ഐ.ടി.ഐയിൽ എൻ.സി.വി.ടി (മെട്രിക്/നോൺ മെട്രിക്) എസ്.സി.വി.ടി േട്രഡുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. അഡ്മിഷന് താൽപര്യമുള്ള 160ൽ കുറവ് ഇൻഡക്സ് മാർക്കുള്ള വിദ്യാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും ടി.സിയും ഫീസും സഹിതം വ്യാഴാഴ്ച രാവിലെ 10ന് കൗൺസലിങ്ങിന് ഹാജരാകണം. ഭാരവാഹികൾ കേരള കോൺഗ്രസ്-എം ചെങ്ങന്നൂർ നിയോജക മണ്ഡലം: ടൈറ്റസ് ജി. വാണിയപ്പുരയ്ക്കൽ (പ്രസി), എം.എസ്. കുര്യൻ, എബ്രഹാം ഇഞ്ചക്കലോടി, രാജു കൊണ്ടോടി (വൈ. പ്രസി), സാബു പി. സാമുവേൽ, രാജേന്ദ്രൻ, അജി, ജോയി ജോർജ്, ജോസഫ് കുട്ടി, നെൽസൺ (സെക്ര), -രാജു വർഗീസ് വെണ്മണി (ട്രഷ). പരിപാടികൾ ഇന്ന് ജില്ല പഞ്ചായത്ത് ഹാൾ: കേരള സ്റ്റേറ്റ് കയർ കോർപറേഷൻ, കയർഫെഡ്, ഫോംമാറ്റിങ്സ് എന്നീ സ്ഥാപനങ്ങളുടെ സ്റ്റാളുകളിൽനിന്ന് കയർ ഉൽപന്നങ്ങൾ വാങ്ങിയവരുടെ കൂപ്പൺ നറുക്കെടുപ്പ് -രാവിലെ 11.00 കലക്ടറേറ്റ് കോൺഫറൻസ് ഹാൾ: ജില്ലതല ജനകീയ കമ്മിറ്റി യോഗം -വൈകു. 3.00
Show Full Article
TAGS:LOCAL NEWS 
Next Story