Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബക്രീദ്^ഓണം വിപണി

ബക്രീദ്^ഓണം വിപണി

text_fields
bookmark_border
ബക്രീദ്-ഓണം വിപണി കൂത്താട്ടുകുളം: മുത്തലപുരം സർവിസ് സഹകരണ ബാങ്കി​െൻറ ആഭിമുഖ്യത്തിൽ ബക്രീദ്-ഓണം വിപണി ഇലഞ്ഞിയിൽ ആരംഭിച്ചു. സർക്കാറി​െൻറയും കൺസ്യൂമർ ഫെഡി​െൻറയും ആഭിമുഖ്യത്തിൽ നടത്തുന്ന ബക്രീദ്--ഓണം വിപണിയുടെ ഉദ്ഘാടനം ഇലഞ്ഞി പഞ്ചായത്ത് പ്രസിഡൻറ് ജോയിസ് മാമ്പിള്ളിൽ നിർവഹിച്ചു. സഹകരണബാങ്ക് പ്രസിഡൻറ് എം.പി. ജോസഫ്‌ അധ്യക്ഷത വഹിച്ചു. സഹകരണ ബാങ്ക് മുൻ പ്രസിഡൻറ് ജോണി അരീക്കാട്ടേൽ, ഡയറക്ടർ ബോർഡ് അംഗങ്ങളായ മോനു വർഗീസ് മാമ്മൻ, എം.എം. കൃഷ്ണൻകുട്ടി, കെ.ജെ. മാത്യു, വി.എം. ജോസ്, സെക്രട്ടറി സാജു ജോസഫ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story