Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഫ്രട്ടേണിറ്റി...

ഫ്രട്ടേണിറ്റി മൂവ്മെൻറ് ജില്ല പ്രഖ്യാപനം: സ്വാഗതസംഘം രൂപവത്​കരിച്ചു

text_fields
bookmark_border
ആലുവ: ഫ്രട്ടേണിറ്റി മൂവ്മ​െൻറ് ജില്ല പ്രഖ്യാപനത്തോടനുബന്ധിച്ച് സ്വാഗതസംഘം രൂപവത്കരിച്ചു. ആലുവ നന്മ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ വെൽെഫയർ പാർട്ടി ജില്ല ജനറൽ സെക്രട്ടറി േജ്യാതിവാസ് പറവൂർ, സെക്രട്ടറിമാരായ ഷംസുദ്ദീൻ എടയാർ, മുസ്തഫ, വൈസ് പ്രസിഡൻറുമാരായ സദീഖ്, അഷ്റഫ് യഹ്യ, ഫ്രട്ടേണിറ്റി മൂവ്മ​െൻറ് സംസ്‌ഥാന സെക്രട്ടേറിയറ്റ് അംഗം അഷ്റഫ് കൊണ്ടോട്ടി, ജില്ല കൺവീനർ അംജദ് എടത്തല എന്നിവർ പങ്കെടുത്തു. സെപ്റ്റംബർ 16ന് ആലുവ പ്രിയദർശിനി ഹാളിലാണ് പ്രഖ്യാപന സമ്മേളനം നടക്കുന്നത്. സമ്മേളനത്തോടനുബന്ധിച്ച് നഗരത്തിൽ പ്രകടനം സംഘടിപ്പിക്കും. സ്വാഗതസംഘം ഭാരവാഹികൾ: സമദ് നെടുമ്പാശ്ശേരി (ചെയർ) , അഷറഫ് കൊണ്ടോട്ടി (കൺ), േജ്യാതിവാസ് പറവൂർ (വൈസ് ചെയർ), നൗഷാദ് ശ്രീമൂലനഗരം (ജന. കൺ), ഷബീർ ബഷീർ (അസി. ജന. കൺ), മുസ്തഫ പള്ളുരുത്തി, റഹീം കുന്നത്ത്, സദഖത്ത്, രഹനാസ് ഉസ്മാൻ, സലാം അടിവാട്, ഷാജഹാൻ, നജീബ് കീഴ്മാട്, സെയ്ദ് കീരംകുന്ന്, സക്കീർ കീരംകുന്ന് (വിവിധ വകുപ്പ് കൺ).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story