Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമറൈൻ എൻജി....

മറൈൻ എൻജി. വിദ്യാർഥികളുടെ പാസിങ്​ ഒൗട്ട്​

text_fields
bookmark_border
കൊച്ചി: കൊച്ചി സർവകലാശാലയിലെ ബി.ടെക് മറൈൻ എൻജിനീയറിങ് പത്താം ബാച്ച് വിദ്യാർഥികളുടെയും എം.ടെക് രണ്ടാം ബാച്ച് വിദ്യാർഥികളുടെയും പാസിങ് ഔട്ട് ബുധനാഴ്ച വൈകീട്ട് 3.30ന് സ്കൂൾ കാമ്പസിൽ നടക്കും. ലക്ഷദ്വീപ് അഡ്മിനിസ്േട്രറ്റർ ഫറൂഖ് ഖാൻ മുഖ്യാതിഥിയാകും. കുസാറ്റ് വൈസ് ചാൻസലർ ഡോ. ജെ. ലത കാഡറ്റുകൾക്ക് കോഴ്സ് സർട്ടിഫിക്കറ്റ് നൽകും.
Show Full Article
TAGS:LOCAL NEWS 
Next Story